കൊച്ചി: ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, സംവിധായകരായ ലാലിനും ശ്രീകുമാറിനുമെതിരെ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി. ദിലീപിനെ കുടുക്കാന്‍ ഇവര്‍ കെണിയൊരുക്കിയെന്ന് മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here