ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം

0

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് ഇടത് എംഎല്‍എ ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനക്കെതിരെ അന്വേഷണ സംഘം. ഗണേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എംഎല്‍എയുടെ പ്രസ്താവന അസൂത്രിതമെന്ന് പൊലീസ് കോടതിയില്‍ ആരോപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here