നടന്‍ ഗീഥാ സലാം അന്തരിച്ചു

0
10

കൊല്ലം :ചലച്ചിത്ര നാടക നടന്‍ ഗീഥാ സലാം (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 32 വര്‍ഷത്തോളം നാടകവേദിയല്‍ നിറഞ്ഞു നിന്ന അദ്ദേഹം സീനിമാ സീരിയല്‍ അഭിനയത്തിലും തനതായ കൈയൊപ്പ് ചാര്‍ത്തി. സദാനന്ദന്റെ സമയം, ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍, കുബേരന്‍, ഗ്രാമഫോണ്‍, മാമ്പഴക്കാലം, ജലോത്സവം, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിനയിച്ചിട്ടുണ്ട്. കബറടക്കം വ്യാഴാഴ്ച്ച രാവിലെ 10 ന് ഓച്ചിറ വടക്കെ ജുമാ അത്ത് കബര്‍സ്ഥാനില്‍

LEAVE A REPLY

Please enter your comment!
Please enter your name here