10.3 C
London
Thursday, February 25, 2021

disha ravi tool kit case

JUST IN

കവി വിഷ്ണുനാരായണൻ നമ്പൂതിരി അ‌ന്തരിച്ചു

തിരുവനന്തപുരം: കവിയും ഭാഷാ പണ്ഡിതനും അ‌ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി (81) അ‌ന്തരിച്ചു. ​തൈക്കാട് ശ്രീവല്ലി ഇല്ലത്തുവച്ചായിരുന്നു അ‌ന്ത്യം. പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛൻ പുരസ്കാരം (2014), കേന്ദ്രസാഹിത്യ അ‌ക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ...

സ്വാശ്രയ ഫീസ് പുന:നിർണയിക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡൽഹി: കഴിഞ്ഞ നാലു വർഷത്തെ സ്വാശ്രയ ഫീസ് പുന:നിർണയിക്കാൻ ഫീസ് നിർണയ സമിതിക്ക് സുപ്രീം കോടതി നിർദ്ദേശം. സമിതിയുമായി സഹകരിക്കാൻ മാനേജുമെന്റുകളോടും നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് നാഗേശ്വർ റാവു അ‌ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 2017...

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ആവശ്യം വിചാരണ കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളി. പ്രധാന സാക്ഷികളായ വിപിൻലാൽ, ജിൻസൺ എന്നിവരെ ഭീഷണിപ്പെടുത്തി അ‌നുകൂല ​മൊഴിക്കു ശ്രമിച്ചുവെന്നു...

ആഴക്കടലിൽ വീണ്ടും റദ്ദാക്കൽ: കെ.എസ്.ഐ.ഡി.സി- ഇ.എം.സി.സി. ധാരണാപത്രം റദ്ദാക്കി

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി. 2020 ഫെബ്രുവരി 28നാണ് 5000 കോടിയുടെ പദ്ധതിക്കായുള്ള ധാരണവപത്രം ഒപ്പിട്ടത്.

ശബരിമല, പൗരത്വ ഭേദഗതി സമരങ്ങളി​ലെ കേസുകൾ പിൻവലിക്കും, സർക്കാർ ജീവനക്കാരുടെ പിടിച്ചുവച്ച ശമ്പളം ഏപ്രിൽ മുതൽ മടക്കി നൽകും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വഭേദഗതി നിയമം പ്രശ്നങ്ങളിൽ സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിൻവലിക്കും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം ​കൈക്കൊണ്ടത്. കോവിഡുകാലത്തെ സാമ്പത്തിക...

RUK Special

Video