Current AffairsCrimeNationalടൂൾ കിറ്റ് കേസ്: പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം February 23, 2021FacebookTwitterPinterestWhatsApp ഡൽഹി: കർഷക സമരത്തെ പിന്തുണച്ചുള്ള ടൂൾ കിറ്റ് തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദിശയെ തിങ്കളാഴ്ച ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.