മുസഫര്‍ നഗര്‍ ട്രെയിന്‍ അപകടം: റെയില്‍വേ കൂട്ട നടപടി തുടങ്ങി

0
2

ലക്‌നൗ: ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ റെയില്‍വേ സസ്‌പെന്റ് ചെയ്തു. ചീഫ് ട്രാക്ക് എന്‍ജിനീയര്‍ അടക്കം നാലു പേരെ സ്ഥലം മാറ്റി. മൂന്നു പേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here