വിജിലന്‍സ് ഡയറക്ടറെ മാറ്റി; ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചു

0
4

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി. ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചു. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധിക ചുമതല നല്‍കി. വിജിലന്‍സ് സ്ഥാനത്ത് ജേക്കബ് തോമസ് തുടരുന്നത് അഭികാമ്യമല്ലെന്ന സി.പി.എം വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here