കുന്നിക്കോട് വാഹനാപകടത്തിൽ മൂന്ന് മരണം

0

കൊല്ലം:  പുനലൂർ കുന്നിക്കോട് വാഹനാപകടത്തിൽ മൂന്ന് മരണം. കെ.എസ്.ആർ.ടി.സി ബസും അംബുലൻസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആബുംലൻസ് ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. :കാക്കാമൺ സുധീർ ഭവനിലെ ഫാത്തിമ, ചെറുമകൻ ഹാരീസ് പുല്ലാനിമൂട്ടിൽ സുബിൻ എന്നിവരാണ് മരിച്ചത്.ഏല്ലാവരും പത്തനാപുരം സ്വദേശികളാണ്. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here