ബസും ലോറിയും കൂട്ടിയിടിച്ച് 3 മരണം

0

കൊല്ലം: ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലന്നിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. പരിക്കേറ്റ 24 ല്‍ ആറു പേരുടെ നില ഗരുതരമാണ്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മലപ്പുറം മലയാന്മ സ്വദേശി കല്ലില്‍ പുത്തന്‍വീട് അബ്ദുള്‍ അസീസ് (47), കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി തെക്കേപുത്തന്‍ പുരയില്‍ പി.ടി. സുഭാഷ്, ലോറി ഡ്രൈവര്‍ തിരുനെല്‍വേലി കേശവപുരം സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. ഗണേഷിനെ ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. രാവിലെ 6.45നാണ് അപകടം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here