കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു രണ്ട് കാര്‍ യാത്രികര്‍ മരിച്ചു

0

തേഞ്ഞിപ്പലം: ദേശീയപാത താഴെ ചേളാരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു രണ്ട് കാര്‍ യാത്രികര്‍ മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്ക്‌. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here