ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്, വാഹനാപകടത്തില്‍ നാലു മരണം

0
1

ഡല്‍ഹി: ഡല്‍ഹിയില്‍ സിന്ധു ബോര്‍ഡറില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. ഭാരദ്വഹന താരങ്ങളാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നഗരത്തിലെ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് 28 ട്രെയിനകള്‍ റദ്ദാക്കി. 38ട്രെയിനുകള്‍ വൈകിയാണോടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here