കാര്‍ മെട്രോയുടെ തൂണിലിടിച്ചു, മൂന്നു മരണം

0

ആലുവ: ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലില്‍ ഇടിച്ച് മൂന്നു മരണം. പുലര്‍ച്ചെ മൂന്നിനുണ്ടായ അപകടത്തില്‍ കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി. രാജേന്ദ്ര പ്രസാദ്, മകന്‍ ടി.ആര്‍. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍ത്തൃപിതാവ് ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ചന്ദ്രന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here