സേലം മാമാങ്കത്ത് ബസുകള്‍ കുട്ടിയിടിച്ചു, മരിച്ചവരില്‍ മലയാളികളും

0

ചെന്നൈ: ബംഗളൂരുവില്‍ നിന്ന് തിരുവല്ലയ്ക്കുപോയ സ്വകാര്യ ബസ് സേലത്തിനടുന്ന് മാമാങ്കത്ത് അപകടത്തില്‍പ്പെട്ട് ഏഴു മരണം. ഇതില്‍ നാലു മലയാളികളുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പരിക്കേറ്റ 37 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here