ഡല്‍ഹി: ഇരട്ടപദവി വിഷയത്തില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തീര്‍ത്തും തെറ്റാണെന്നും എം.എല്‍.എമാരുടെ ഭാഗം കേള്‍ക്കാതെയാണ് ഈ നടപടിയെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ഇരട്ടപദവി വിഷയത്തില്‍ ഡല്‍ഹിയിയെ 20 എ.എ.പി എം.എല്‍.എമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത്. ജനുവരി 19നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗത്തിലാണ് 20 എം.എല്‍.എ മാരെയും അയോഗ്യരാക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here