ആധാര്‍: മമതയ്ക്ക് തിരിച്ചടി

0
2

ഡല്‍ഹി: ആധാറിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തിയ ബാംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരിച്ചടി. കേന്ദ്ര സര്‍ക്കാര്‍ നിയമം സംസ്ഥാന സര്‍ക്കാരിന് ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി മമതാ ബാനര്‍ജിക്ക് വ്യക്തിയെന്ന നിലയില്‍ ആധാറിനെ ചോദ്യം ചെയ്യാമെന്നും നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here