കീവ്: കീവില്‍ നിന്നു അതിര്‍ത്തിയിലെത്താന്‍ ശ്രമിച്ച ഇന്തന്‍ വിദ്യാര്‍ത്ഥിക്കു വെടിയേറ്റു. തുടര്‍ന്നു വിദ്യാര്‍ത്ഥിയെ മടക്കികൊണ്ടുപോയെന്നു പോളണ്ടു വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്ന കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംഗ് വ്യക്തമാക്കി. ജീവഹാനിയുണ്ടാക്കാതെ പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വി.കെ. സിംഗ് പ്രതികരിച്ചു.
Home Current Affairs ഓപ്പറേഷന് ഗംഗ: അതിര്‍ത്തിയിലേക്കു നീങ്ങുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിക്കു വെടിയേറ്റു