തദ്ദേശ തെരഞ്ഞെടുപ്പ്: 8,750 പേരെ അയോഗ്യരാക്കി

0

തിരുവനന്തപുരം: സംസ്ഥാനത്ത് 2015ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8,750 പേരെ അയോഗ്യരാക്കി. അയോഗ്യരായവര്‍ക്ക് 2022 വരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിലോ ഉപതെരഞ്ഞെടുപ്പുകളിലോ മത്സരിക്കാനാവില്ല. തെരഞ്ഞെടുപ്പിൽ ചിലവഴിച്ച തുക സംബന്ധിച്ച കണക്ക് നല്‍കാത്തവരെയും പരിധിക്കപ്പുറം തുക ചിലവാക്കിയവര്‍ക്കും എതിരേയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here