കാട്ടാനയുടെ ചവിട്ടേറ്റ്‌ തോട്ടം തൊഴിലാളി മരിച്ചു

0

വയനാട്‌: കാട്ടാനയുടെ ചവിട്ടേറ്റ്‌ തോട്ടം തൊഴിലാളി മരിച്ചു. വയനാട്ടിലാണ്‌ സംഭവം. ചുളുക്ക എസ്‌റ്റേറ്റിലെ തൊഴിലാളിയായ മണി (45) യാണ്‌ മണിച്ചത്‌. രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ഈ മേഖലയില്‍ കാട്ടാന ശല്യം ഉണ്ടെങ്കിലും തൊഴിലാളി മരിക്കുന്നത്‌ ആദ്യമായാണ്‌.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here