തിരുവനന്തപുരം | എഴുന്നൂറു പുതിയ സി.എന്‍.ജി. ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്.ടി.സി. തീരുമാനിച്ചു. 455 കോടി രൂപ മുതല്‍ മുടക്കിയാണ് ബസുകള്‍ വാങ്ങുന്നത്. കിഫ്ബിയില്‍ നിന്നു നാലു ശതമാനം വായ്പയ്ക്കാണ് പണം ലഭ്യമാക്കുന്നത്. സിഫ്റ്റിനു വേണ്ടിയാണ് ബസുകള്‍ വാങ്ങുന്നത്. നിലവില്‍ കെ.എസ്.ആര്.ടി.സിയുടെ ഭാഗമായ 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ റൂട്ടാണ് ഇതിലൂടെ സ്വിഫ്റ്റിന്റെ കീഴിലാകുന്നത്.
Home Current Affairs കെ.എസ്.ആര്.ടി.സി. 700 പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങും, കൈകാര്യം ചെയ്യുക സ്വിഫ്റ്റ്