ഡി.ജി.പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സംഘടന രൂപീകരിക്കുന്നു

0

jacob thomas 111കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സംഘടന രൂപീകരിക്കുന്നു. ‘എക്‌സല്‍ കേരള’ എന്ന പേരിട്ടിരിക്കുന്ന സംഘടനയുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നു. നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here