ഡല്‍ഹിയില്‍ 62.59 ശതമാനം പോളിംഗ്, കണക്കുകള്‍ പുറത്തുവന്നത് എഎപിയുടെ വിമര്‍ശനത്തിനു പിന്നാലെ

0
6

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പോളിംഗ്. വോട്ടിംഗ് കഴിഞ്ഞ് 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിംഗ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് കമ്മിഷന്റെ നടപടി. അതേസമയം, ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഒരു പ്രക്രിയയാണെന്നും അത് അന്തിമമായപ്പോള്‍ പങ്കുവച്ചുവെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here