കോഴിക്കോട്: മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന് പിന്തുണയുമായി മുസ്ലീം ലീഗ് രംഗത്ത്. സക്കീര്‍ നായിക്കിനെ അകാരണമായി വേട്ടയാടരുതെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ സക്കീര്‍ നായിക്കിന്റെ പ്രഭാഷണവും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here