ആറന്മുള വിമാനത്താവളം പദ്ധതിക്കു പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് പദ്ധതി നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കി. കമ്പനിയുടെ അപേക്ഷ മന്ത്രാലയം ഈ മാസം 29ന് പരിഗണിക്കും. റണ്‍വേ നിലവിലെ രൂപത്തില്‍ നിറുത്തണമെന്നും കൈത്തോട് പുനഃസ്ഥാപിക്കാനാവില്ലെന്നും പുതിയ അപേക്ഷയില്‍ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here