vs achuthanadan തിരുവനന്തപുരം: സുശീല ഭട്ടിനെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി പുന:പരിശോധിക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ്. മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. നടപടി റവന്യൂ കേസുകളില്‍ തിരിച്ചടിയാകുമെന്ന് വി.എസ്. കത്തില്‍ വിശദീകരിക്കുന്നു. ടാറ്റ, ഹാരിസണ്‍, കരുണ എസ്‌റ്റേറ്റുകളുടെ കേസുകള്‍ കഴിയുന്നതുവരെ സുശീല ഭട്ടിനെ തുടരാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here