തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരെ വിജിലന്‍സ് കേസ് വരുന്നു. മദ്യനയം തീരുമാനിച്ചതിലും ബാര്‍ ലൈസന്‍സ് നല്‍കിയതിലും ക്രമക്കേടുണ്ടെന്ന ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്റെ പരാതിയില്‍ കേസ് എടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ ചെയ്ത്. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ഇപ്പോള്‍ കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉടന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here