തിരുവനന്തപുരം: പോലീസിന്റെ ഭാഗത്തുനിന്ന് ജനവിരുദ്ധ നടപടിക ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന് പോലീസ് സ്‌റ്റേഷനിലെത്തി പരാതിക്ക് പരിഹാരം കണ്ടെത്താനുള്ള അവസരം പോലീസ് ഒരുക്കണം. അഴിമതിക്ക് വശംവദരാകാതെ നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ പോലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

LEAVE A REPLY

Please enter your comment!
Please enter your name here