ഒ.പി ജയ്ഷയ്ക്ക് എച്ച്‌1എന്‍1 അണുബാധ സ്ഥിരീകരിച്ചു

0

ഒളിംപ്യന്‍ ഒ.പി ജയ്ഷയ്ക്ക് എച്ച്‌1എന്‍1 അണുബാധ സ്ഥിരീകരിച്ചു. രക്ത സാംപിള്‍ പരിശോധനയിലാണ് എച്ച്‌ 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. ബെഗളൂരുവിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണിപ്പോള്‍ ജെയ്ഷ. റിയോയില്‍ ജയ്ഷയുടെ സഹതാരമായിരുന്ന സുധ സിങിന് നേരത്തെ എച്ച്‌1എന്‍1 സ്ഥിരീകരിച്ചിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here