ഡല്‍ഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസംകൂടി നീട്ടി. വെള്ളക്കരം, പെട്രോള്‍ പമ്പ്, റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി, വൈദ്യുതി, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്കാണ് അടുത്ത മൂന്നു ദിവസത്തേക്ക് കൂടി ഇളവ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ ഫാര്‍മസികളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here