വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധ

0
2

ഡല്‍ഹി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ 276 ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ. ഇറാനിലുള്ള 255 പേര്‍ക്കും യു.എ.ഇയിലുള്ള 12 പേര്‍ക്കും ഇറ്റലിയിലുള്ള അഞ്ചു പേര്‍ക്കും ഹോങ്കോങ്, കുവൈറ്റ്, റുവാണ്ട, ശ്രീലങ്ക രാജ്യങ്ങളിലുള്ള ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here