സ്വദേശാഭിമാനി പുരസ്‌കാരം കെ.എം.റോയിക്ക്

0
37

k.m royതിരുവനന്തപുരം: 2014ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് കെ.എം.റോയി അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള മാധ്യമപുരസ്‌കാരത്തിന് സേവനത്തില്‍ നിന്നും വിരമിച്ച ഫോട്ടോഗ്രാഫര്‍മാരെയും കാര്‍ട്ടൂണിസ്റ്റുകളെയും കൂടി പരിഗണിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here