ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിച്ചു. ഇന്ത്യയ്ക്കു ബാധകമായ ഇപ്പോഴത്തെ വില ബാരലിന് 46.29 ഡോളറാണ്. രൂപ നിരക്കിലും അസംസ്‌കൃത എണ്ണവില ബാരലിന് 3078.12 രൂപയായി വര്‍ദ്ധിച്ചു. 2015 സെപ്റ്റംബര്‍ 16-ന് എണ്ണവില ബാരലിന് 3025.69 രൂപ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here