തോട്ടം തൊഴിലാളി പ്രശ്‌നം: വീഴ്ചപറ്റിയെന്ന് സി.പി.എം വിലയിരുത്തല്‍

0

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ഇടപെടുന്നതില്‍ വീഴ്ചപറ്റിയെന്ന് സി.പി.എമ്മിന്‍െ്‌റ സ്വയം വിലയിരുത്തല്‍. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് എസ്. രാജേന്ദ്രനും കെ.പി. സഹദേവനുമെതിരെ യോഗത്തില്‍ രൂ്ക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സമരത്തില്‍ ഫലപ്രദമായി ഇടപെടുന്നില്‍ രാജേന്ദ്രന്‍ പരാജയപ്പെട്ടു.

എസ്.എന്‍.ഡി.പിയുമായി കൂടുതല്‍ തര്‍ക്കത്തിന് പോകേണ്ടതില്ല. വര്‍ഗീയതയ്‌ക്കെതിരെ മതേതര കൂട്ടായ്മയുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here