രാഹുകാലത്ത് മകന്‍െ്‌റ വിവാഹം നടത്തി എം.എ. ബേബി

0

തിരുവനന്തപുരം: രാഹുകാല സമയത്ത്് മകന്‍െ്‌റ വിവാഹം നടത്തി സി.പി.എം നേതാവ് എം.എ. ബേബി. അപ്പു എന്ന അശോകിന്, വാകത്താനം കൂലിപ്പുരയ്ക്കല്‍ ആന്റണി ജോസഫിന്റേയും അന്നമ്മയുടേയും മകള്‍ സനിധയാണ് വധു. ഇന്നലെ രാവിലെ നടന്ന വിവാഹ രജിസ്‌ട്രേഷന്‍ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വൈകുന്നേരം തിരുവനന്തപുരം എ.കെ.ജി ഹാളില്‍ മതാചാരങ്ങളില്ലാതെ ലളിതമായി നടന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സാക്ഷികളായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here