വിജയ്, നയന്‍താര, സാമന്ത തുടങ്ങിയവരുടെ വീടുകളില്‍ റെയ്ഡ്

0
13

Nayanthara-
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരങ്ങളുടെ വീടുകളില്‍ ആദയാ നികുതി വകുപ്പിന്റെ പരിശോധന. വിജയ്, നയന്‍താര, സാമന്ത എന്നിവരുടെ
vijayവീടുകളില്‍ റെയ്ഡ്.

ചെന്നൈയിലെയും കേരളത്തിലെയും വസതികളിലാണ് റെയ്ഡ്. സിനിമാ നിര്‍മ്മാണ സംഘത്തിലുണ്ടായിന്നവരുടെ 25 ഓളം കേന്ദ്രങ്ങളിലാണ് പരിശോധന. നയന്‍താരയുടെ കൊച്ചിയിലെ തേവരയിലെ വസതിയിലടക്കം മൂന്നു വീടുകളില്‍ പരിശോധന നടക്കുന്നു. വിജയ്‌യുടെ നാളെ പുറത്തിറങ്ങുന്ന പുലി എന്ന ചിത്രത്തില്‍ വിജയ് നടത്തിയ പണമിടപാടുകളില്‍ വ്യക്തതയില്ലാത്തതാണ് റെയ്ഡിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here