വ്യാജവാട്‌സാപ് സന്ദേശം: തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു

0
വ്യാജവാട്‌സാപ് സന്ദേശത്തെത്തുടര്‍ന്ന് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്ന് െകട്ടിത്തൂക്കി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ നാട്ടിലിറങ്ങിയെന്ന സന്ദേശമാണ് പ്രചരിച്ചത്. ഇതോടെ പരിസരത്ത് മുഷിഞ്ഞ വസ്ത്രംധരിച്ച് കാണപ്പെട്ടയാളെ ആള്‍ക്കൂട്ടം പിടികൂടുകയായിരുന്നു. തമിഴ്‌സംസാരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
അടിയേറ്റുവീണ ഇയാളുടെ പോക്കറ്റില്‍ കത്തിയും ബ്ലെയിഡും കണ്ടെത്തിയതോടെ ഉത്തരേന്ത്യയില്‍ നിന്നും വന്ന കുട്ടികളെ തട്ടിക്കോണ്ടുപോകുന്ന സംഘാംഗമെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അയാളെ തല്ലിക്കൊന്നത്. വടക്കന്‍തമിഴ്‌നാട്ടിലെ പലവേര്‍ക്കാട്ടിലാണ്് സംഭവം. ഇരുപതോളംപേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here