അസാധുവാക്കിയ നോട്ടുകള്‍ കേരളത്തില്‍ നികുതിയും കുടിശ്ശികയും അടക്കുന്നതിന് ഉപയോഗിക്കാമെന്ന് ധനമന്ത്രി

0

അസാധുവാക്കിയ 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ കേരളത്തില്‍ നികുതിയും കുടിശ്ശികയും അടക്കുന്നതിന് ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറക്കും. ഈ മാസം 24 വരെ അസാധുവാക്കിയ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ നോട്ട് പ്രതിസന്ധി കഴിയുന്നത് വരെ നികുതി സ്വീകരിക്കുന്നതിന് പഴയ നോട്ടുകള്‍ സ്വീകരിക്കും. തെലങ്കാന ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഇപ്രകാരം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here