16 വയസ്സുകാരി അമ്മയായി

0

തിരുവനന്തപുരം: 16 വയസ്സുകാരി അമ്മയായി. പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തതായി  സംശയിക്കുന്ന   ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കഴിഞ്ഞ മാസം ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെയാണ് പെണ്‍കുട്ടി തിരുവനന്തപുരം എസ്എഎടി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ദേഹ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഇന്നലെ രാത്രിയിലാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ ശേഷമേ കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here