വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റീവ്

ന്യൂഡല്‍ഹി: ഇറ്റലിയില്‍ നിന്ന് അമൃത്സറിലേക്ക് വന്ന വിമാനത്തിലെത്തിയ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

വ്യാഴാഴ്ച മാത്രം 90000 ത്തോളം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here