വനിതാ പൊലിസിനെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
24

വയനാട്: അമ്പലവയല്‍ പൊലിസ് സ്റ്റേഷനില്‍ വനിതാ പൊലിസിനെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാട് റിപ്പണ്‍ സ്വദേശിനി കെ.പി സജിനിയാണ് മരിച്ചത്. സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here