ലോക്ക്ഡൗണ്‍ കഴിയും വരെ ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ല

0
33

ഡല്‍ഹി: സമ്പൂര്‍ണ അടച്ചിടല്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ടെയ്രിന്‍ സര്‍വീസുകള്‍ മെയ് മൂന്നു വരെ റദ്ദാക്കും. ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിനുശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ ഇടങ്ങള്‍ക്ക് ഇളവ് അനുവദിച്ചാലും ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും അവസാനിക്കുന്നതുവരെ ട്രെയിനുകള്‍ ഓടാന്‍ സാധ്യതയില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here