മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ലോംഗ് മാര്‍്ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ വിഷയത്തെത്തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസില്‍ നിന്ന് രാജിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here