ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടുത്തം. പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. കല്ലാകുറിച്ചി ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here