തീര്‍ത്ഥാടനം കഴിഞ്ഞു, ശബരിമല നട അടച്ചു

0
5

പത്തനംതിട്ട: മകരമാസ പൂജകള്‍ക്കുശേഷം ശബരിമല നട അടച്ചു. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിനു ശേഷം നട അടച്ചു. സംഭവ ബഹുലമായ ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയായി.

പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here