അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാല്‍ പ്രത്യേക ട്രെയിന്‍, ആദ്യത്തേത് ഒഡീഷയിലേക്ക്

0

കൊച്ചി: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്നു ഒഡീഷയിലേക്ക്. ഇന്നു വൈകുന്നേരം പുറപ്പെടുന്ന ട്രെയിനില്‍ 1200 പേര്‍ക്ക് നാട്ടിലേക്കു മടങ്ങാം. ശനിയാഴ്ച അഞ്ച് ട്രെയിനുകള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍ നിന്്‌നും സര്‍വീസ് നടത്തുന്നത് പരിഗണനയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here