പസഫിക്കില്‍ വിചിത്രമായ പ്രതിഭാസങ്ങള്‍… ഇക്കുറി സൂപ്പര്‍ എല്‍ നിനോ? ലോകത്ത് ആശങ്ക
സയൻസ് ഡസ്ക് l ഇപ്പോഴത്തെ ചൂട് 2-3 ഡിഗ്രി കൂടി കൂടിയാല്‍ എങ്ങനെയിരിക്കും ? വെറുതേ ചോദിച്ചതല്ല. സാധാരണക്കാരനെ നട്ടം തിരിക്കാന്പോന്ന, വളരെ ഗൗരവകരമായ ഒരു സാഹചര്യത്തെ നമ്മള് അഭിമുഖീകരിക്കാന്‍ പോവുകയാണ്....
ഗണ്‍ മൗണ്ട്, എയര്‍ഡ്രോപ്പ് സജീകരണങ്ങള്‍… സേനയ്ക്കായി ഥാര്‍ റോക്സിന്റെ എടിവി അവതരിപ്പിച്ചു
ഇന്ത്യന്‍ വാഹന വിപണിയില്‍ മഹേന്ദ്ര താറിനു നിരവധി ആരാധകരുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവാഹനമായി താര് പരിഗണിക്കുന്നവര്‍ക്കും ഇവന് ഒരുപോലെ പ്രീയപ്പെട്ടതാണ്. രാജ്യത്തെ സുരക്ഷാ സേനകളുടെയും സായുധ സേനകളുടെയും ഭാഗമാകാനുള്ള രൂപമാറ്റത്തിലാണ്...
ഹസാരിബാഗ് ഇന്ത്യയിലെ ആദ്യത്തെ മുത്ത് കൃഷി ക്ലസ്റ്ററായി മാറി
പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (ജങങടഥ) പ്രകാരം ഇന്ത്യയിലെ ആദ്യത്തെ മുത്ത് കൃഷി ക്ലസ്റ്ററായി ജാര്‍ഖണ്ഡിലെ ഹസാരിബാഗിനെ വിജ്ഞാപനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെയും ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെയും സംയുക്ത സംരംഭത്തില്‍ ഈ ക്ലസ്റ്ററിന് 22...
സ്വയം ഇഷ്ടപ്പെടാത്ത സാരികള്‍ വില്‍ക്കില്ല, വിന്‍മിനില്‍ വില 100 രൂപയെങ്കിലും കുറവായിരിക്കും
സ്വപ്നങ്ങളാണ് നമ്മളെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. ഒരുപോലെ സ്വപ്നം കണ്ട രണ്ടുപേര്‍, വഫ സജിയും കീര്‍ത്തി പ്രകാശും ഒരുമിച്ച് നീങ്ങിയതാണ് വിന്‍മീനിന്റെ കഥ. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സാരി പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയ തിരുവനന്തപുരത്തെ...
ധാന്യ മുന്‍ഗണന നയം പഴം, പച്ചക്കറി ഉല്പാദന വളര്‍ച്ചയ്ക്ക് തടസ്സമാകുന്നു, കാര്‍ഷിക മേഖലയുടെ മുന്‍ഗണനകള്‍ മാറുന്നു
ന്യൂഡൽഹി | ധാന്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന നയപരമായ പക്ഷപാതം രാജ്യത്തെ പഴം, പച്ചക്കറി ഉല്പാദനത്തിന്റെ വൈവിധ്യവല്‍ക്കരണത്തിനും വളര്‍ച്ചയ്ക്കും തടസ്സമാകുന്നു. രാജ്യത്തെ പഴം-പച്ചക്കറി ഉല്പാദനത്തിലെ വാര്‍ഷിക വര്‍ധന കഴിഞ്ഞ ഒരു ദശകത്തില്‍, തൊട്ടു മുന്നിലെ...
ഇന്ത്യയുടെ സ്വന്തം സെർവാവാക് വാക്സിന് ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം
പൂനെ | ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനായ 'സെർവാവാക്' (Cervavac)-ന് ലോകാരോഗ്യ സംഘടനയുടെ (WHO) പ്രീക്വാളിഫിക്കേഷൻ അംഗീകാരം ലഭിച്ചു. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ...
ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയോ? ലോകത്തെ ചൂടേറിയ നഗരങ്ങളെല്ലാം ഇവിടെ
ലോകത്തെ ഇപ്പോഴത്തെ താപസൂചിക റാങ്കിംഗ് കണ്ടാൽ ആഗോള താപനത്തിൻ്റെ പ്രഭവകേന്ദ്രം ഇന്ത്യയാണെന്ന് തോന്നിപോകും. അതൊരു തോന്നൽ മാത്രമല്ല. രാജ്യത്തെ താപനില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
AGI.in പുറത്തുവിട്ട ഏപ്രിൽ 24 ലെ...
യാത്രകളുടെ കാര്യത്തിൽ മലയാളി മുന്നിൽ, ഇന്ത്യക്കാർക്ക് പ്രിയം തീർത്ഥാടനം, കൂടുതൽ പണം ചിലവഴിക്കുന്നത് ആരോഗ്യ ടൂറിസത്തിൽ
ന്യൂഡൽഹി | ഇന്ത്യക്കാരുടെ ആഭ്യന്തര യാത്രാ ശീലങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായതായി ദേശീയ സ്ഥിതി വിവരക്കണക്ക് ഓഫീസിന്റെ (NSO) ഏറ്റവും പുതിയ ആഭ്യന്തര ടൂറിസം ചെലവ് സർവേ റിപ്പോർട്ട്. കേരളത്തെക്കുറിച്ച് വളരെ ശ്രദ്ധേയമായ കണ്ടെത്തലുകൾ...
രോഗബാധിതർ എട്ടായി, ആരോഗ്യ ആശങ്കയുടെ കേന്ദ്രബിന്ദുവായി കപ്പൽ മാറി, ഹാൻ്റവൈറസ് ആശ ങ്കയിൽ ലോകം
കൊറോണ വൈറസ് ബാധക്കു പിന്നാലെ മറ്റൊരു വൈറസ് അതിലും മാരകമായി പൊട്ടിപുറപ്പെടുമോയെന്ന ആശങ്ക. ഹാൻ്റവൈറസ് ബാധയുടെ പിടിയിലായിരിക്കുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര ക്രൂയിസ് കപ്പലിലേക്കാണ് ലോകത്തിൻ്റെ കണ്ണ്. കപ്പലിലെ ആകെ ഹാൻ്റാ...
വിശാഖപട്ടണം ആസ്ഥാനമാക്കി 18-ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ സോൺ
ന്യൂഡല്‍ഹി | വിശാഖപട്ടണം ആസ്ഥാനമാക്കി, രാജ്യത്തെ 18 ാമത് റെയില്‍വേ മേഖല, സൗത്ത് കോസ്റ്റ് റെയില്‍വേ (എസ്സിഒആര്‍) രൂപീകരിച്ചു് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ സൗത്ത് കോസ്റ്റ്...




















