സൂപ്പർ എൽ നിനോ | ഇന്ത്യയിൽ 15,800 ചൂട് മരണസാധ്യതയെന്ന് പഠനം, കേരളത്തിൽ 1680 വരെയുണ്ടാകുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി | സൂപ്പർ എൽ നിനോയുടെ സ്വാധീനത്തിൽ ഇന്ത്യയിൽ ചൂടു മരണങ്ങൾ ഗണ്യമായി ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 2026 മുതൽ ഫെബ്രുവരി 2027 വരെ 15,800 അധിക മരണങ്ങൾ ഉണ്ടാകാമെന്നാണ് ക്ലൈമറ്റ് ഇംപാക്ട്...
വീടിരിക്കുന്ന വസ്തു ഇങ്ങനെയെങ്കിൽ ഐശ്വര്യം വരും, അല്ലെങ്കിൽ ക്ലേശങ്ങൾ
കാഴ്ചയ്ക്ക് ഭംഗിയും മനസ്സിന് തൃപ്തിയും നല്കുന്ന ഭൂമി. അവിടെ മനോഹരമായ ഒരു വീട്. കുടുംബവുമൊത്ത് സന്തോഷപൂർവ്വം ആ വീട്ടിൽ ജീവിക്കാനാകും ഓരോരുത്തരം ആഗ്രഹിക്കുക. അല്ലലില്ലാതെ ജീവിക്കാൻ മാത്രമല്ല, കൈനിറയെ സമ്പാദിച്ച് മുന്നേറുന്നവരാണ് നിങ്ങളെങ്കിൽ...
സജീവമായ മയോണ്‍ അഗ്നിപര്‍വ്വത്തില്‍ സ്ഫോടനങ്ങളുടെ പരമ്പര
ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ മയോണ്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മനിലയുടെ തെക്ക് ഭാഗത്തുള്ള ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നില്‍ നിന്നുള്ള സ്ട്രോംബോളിയന്‍ പ്രവര്‍ത്തനവും ഹ്രസ്വകാല...
പഴമയിൽ നിന്ന് പുതുമയിലേക്ക്… ജെൻസി സാരിയെ ട്രെൻഡിയാക്കി
ലൈഫ് സ്റ്റൈല്‍ ഡസ്ക്ക് | ഉടുക്കുന്നത് ഒരു 'ചടങ്ങാ'ണെന്ന് ചിലരെങ്കിലും പറയും. കുടുംബവിശേഷങ്ങൾക്കും കല്യാണങ്ങൾക്കും ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകൾക്കും മാത്രമായി ഒരു വിഭാഗം സാരികൾ വാങ്ങിക്കൂട്ടി അലമാരയിൽ അടുക്കിവച്ചിട്ടുണ്ട്. കാണാൻ ഭംഗിയുണ്ടെങ്കിലും ദൈനംദിന...
ടെസ്റ്റ് ട്യൂബ് പൊട്ടി ബാക്ടീരിയ പുറത്തുചാടിയോ? വാർത്തകളിൽ നിറയുന്ന ന്യുമോണിക് പ്ലേഗ് എന്താണ് ? ഇത് എത്രത്തോളം അപകടകാരിയാണ്?
ഹെൽത്ത് ഡസ്ക് | യെർസീനിയ പെസ്റ്റിസ് (Yersinia pestis) എന്ന മാരക ബാക്ടീരിയ മൂലമുണ്ടാകുന്ന പ്ലേഗ് രോഗങ്ങളിൽ ഏറ്റവും അപകടകരമായ രൂപമാണ് ന്യുമോണിക് പ്ലേഗ്. എലികളിലും മറ്റ് കാട്ടുജീവികളിലും കാണപ്പെടുന്ന ചെള്ളുകൾ വഴിയാണ്...
രണ്ടു നക്ഷത്രങ്ങളെ ചുറ്റുന്ന 27 ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
നമ്മുടെ സൗരയൂഥത്തിനുപുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍. ഒരു നക്ഷത്രത്തിനുപകരം രണ്ട് നക്ഷത്രങ്ങളെ പരിക്രമണം ചെയ്യാന്‍ സാധ്യതയുള്ള 27 സര്ക്കംബൈനറി ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഇവ സര്ക്കംബൈനറി സിസ്റ്റങ്ങള്‍ എന്നാണറിയപ്പെടുന്നത്.
ഇന്നുവരെ, ശാസ്ത്രത്തിന് അറിയപ്പെടുന്ന...
വിലക്കയറ്റം തടയാന്‍ സ്റ്റോക്കുണ്ട്, പയര്‍വര്‍ഗങ്ങളുടെ കരുതല്‍ശേഖരം റെക്കോഡില്‍
ന്യൂഡല്‍ഹി | രാജ്യത്തെ പയര്‍വര്‍ഗങ്ങളുടെ സര്‍ക്കാര്‍ കരുതല്‍ ശേഖരം 45 ലക്ഷം ടണ്ണായി ഉയര്‍ന്നു റെക്കോഡിലെത്തി. ഖാരിഫ് വിളവിലും വരാനിരിക്കുന്ന റാബി വിളവിലും കുറവുണ്ടായാല്‍ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ശേഖരം ഉപയോഗിക്കാനാണ് സര്‍ക്കാര്‍...
കാലവർഷം അവസാനിച്ചു, തുലാവർഷം കന്നിഞ്ഞില്ലെങ്കിൽ കേരളം വരളും
തിരുവനന്തപുരം | സാധാരണ നിലയിൽ ലഭിക്കേണ്ട 2,018.6 മില്ലിമീറ്റർ മഴയ്ക്കുപകരം 1,446.5 മാത്രം നൽകി കാലവർഷം കേരളത്തിൽ നിന്നു പിൻവാങ്ങി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) 28 ശതമാനം മഴ കുറഞ്ഞതോടെ കേരളത്തിൽ വരൾച്ച...
കോളജുകളിൽ എംബിബിഎസ് സീറ്റ് കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി, കേരളത്തിനു കൂടുതൽ സിറ്റുകൾ നേടാം
ന്യൂഡൽഹി | ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റ് വിപുലീകരണത്തിനുള്ള പ്രധാന നിയന്ത്രണം ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നീക്കി. ഏപ്രിൽ 27-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ, പുതിയ മെഡിക്കൽ കോളേജുകളും നിലവിലുള്ള...
ചില്ലയുടെ പുതിയ ചുവടുവയ്പ്പ്, ഇവിടെ ജീവിതങ്ങള്‍ ചിറകു വിരിയുന്നു
സ്മാര്‍ട്വേ പോകുന്നത് കരകുളം മുണ്ടക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ് ഈ യാത്ര. നടനും...




















