രണ്ടു നക്ഷത്രങ്ങളെ ചുറ്റുന്ന 27 ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു
നമ്മുടെ സൗരയൂഥത്തിനുപുറത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹങ്ങളാണ് എക്‌സോപ്ലാനറ്റുകള്‍. ഒരു നക്ഷത്രത്തിനുപകരം രണ്ട് നക്ഷത്രങ്ങളെ പരിക്രമണം ചെയ്യാന്‍ സാധ്യതയുള്ള 27 സര്‍ക്കംബൈനറി ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഇവ സര്‍ക്കംബൈനറി സിസ്റ്റങ്ങള്‍ എന്നാണറിയപ്പെടുന്നത്.
ഇന്നുവരെ, ശാസ്ത്രത്തിന് അറിയപ്പെടുന്ന...
ഗണ്‍ മൗണ്ട്, എയര്‍ഡ്രോപ്പ് സജീകരണങ്ങള്‍… സേനയ്ക്കായി ഥാര്‍ റോക്‌സിന്റെ എടിവി അവതരിപ്പിച്ചു
ഇന്ത്യന്‍ വാഹന വിപണിയില്‍ മഹേന്ദ്ര താറിനു നിരവധി ആരാധകരുണ്ട്. ഓഫ് റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവാഹനമായി താര്‍ പരിഗണിക്കുന്നവര്‍ക്കും ഇവന്‍ ഒരുപോലെ പ്രീയപ്പെട്ടതാണ്. രാജ്യത്തെ സുരക്ഷാ സേനകളുടെയും സായുധ സേനകളുടെയും ഭാഗമാകാനുള്ള രൂപമാറ്റത്തിലാണ്...
പരുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി | പരുത്തി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, നാരുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഇന്ത്യയുടെ തുണിത്തരങ്ങളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര മന്ത്രിസഭ പരുത്തി ഉല്‍പാദനക്ഷമത മിഷന്‍ ആരംഭിച്ചു. തുണി വ്യവസായത്തിന് ഗുണനിലവാരമുള്ള...
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല, തീരത്തുണ്ടാകുന്ന തിരിച്ചടികള്‍ക്കും കെടുതികള്‍ക്കും ഉത്തരം വേണം
അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, കമ്പനി നിയോഗിച്ച സാര്‍വറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അപകടത്തിന്റെ ദുരന്തം അനുഭവിക്കേണ്ട നമ്മുക്ക് നീതി കിട്ടുമോ ? എംഎസ് സി എല്‍സ 3 സൃഷ്ടിച്ചു തുടങ്ങുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കു മാത്രമല്ല,...
പഴമയിൽ നിന്ന് പുതുമയിലേക്ക്… ജെൻസി സാരിയെ ട്രെൻഡിയാക്കി
ലൈഫ് സ്‌റ്റൈല്‍ ഡസ്‌ക്ക് | ഉടുക്കുന്നത് ഒരു 'ചടങ്ങാ'ണെന്ന് ചിലരെങ്കിലും പറയും. കുടുംബവിശേഷങ്ങൾക്കും കല്യാണങ്ങൾക്കും ഗൃഹപ്രവേശനം പോലുള്ള ചടങ്ങുകൾക്കും മാത്രമായി ഒരു വിഭാഗം സാരികൾ വാങ്ങിക്കൂട്ടി അലമാരയിൽ അടുക്കിവച്ചിട്ടുണ്ട്. കാണാൻ ഭംഗിയുണ്ടെങ്കിലും ദൈനംദിന...
‘ഇപ്പ പുവ്വ് പാണ്ടുഗ’… ജാമിദി ഗ്രാമത്തില്‍ ഗോണ്ട് ആദിവാസി സമൂഹത്തിന്റെ മഹുവ പുഷ്‌പോത്സവം നടന്നു
ആദിലാബാദ് | തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ നാര്‍ണൂര്‍ മണ്ഡലത്തിലെ ജാമിദി ഗ്രാമത്തില്‍ മഹുവ പുഷ്പ വിളവെടുപ്പ് കാലത്താണ് നടക്കുന്ന ആഘോഷമാണ് 'ഇപ്പ പുവ്വ് പാണ്ടുഗ' എന്നറിയപ്പെടുന്ന വാര്‍ഷിക മഹുവ പുഷ്‌പോത്സവം. ഏപ്രില്‍ മെയ്...
സ്വയം ഇഷ്ടപ്പെടാത്ത സാരികള്‍ വില്‍ക്കില്ല, വിന്‍മിനില്‍ വില 100 രൂപയെങ്കിലും കുറവായിരിക്കും
സ്വപ്‌നങ്ങളാണ് നമ്മളെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നത്. ഒരുപോലെ സ്വപ്‌നം കണ്ട രണ്ടുപേര്‍, വഫ സജിയും കീര്‍ത്തി പ്രകാശും ഒരുമിച്ച് നീങ്ങിയതാണ് വിന്‍മീനിന്റെ കഥ. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് സാരി പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറിയ തിരുവനന്തപുരത്തെ...
കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍, ലൈംഗികശേഷി കുറവ് … ഒരു ചെടി, ഒരുപാട് ഗുണങ്ങള്‍
ഒരു ചെടി... ഒരുപാട് ഗുണങ്ങള്‍... കൊളസ്‌ട്രോള്‍, അമിതവണ്ണം, ഗ്യാസ്ട്രബിള്‍ ... ലൈംഗികശേഷി കുറവ്, ക്രമം തെറ്റിയ ആര്‍ത്തവം, പാലു കുറവ്, മുടികൊഴിച്ചില്‍ ... എല്ലാം പരിഹരിക്കാന്‍ ഒരു ചെടിക്ക് കഴിയും. ഒരുപാട് ഗുണങ്ങളുള്ള...
നിങ്ങളുടെ കൈ സ്പാച്ചുലൈറ്റെങ്കിൽ താൽപര്യങ്ങൾ ഇവയൊക്കെ
ഹസ്തരേഖാശാസ്ത്രം മനുഷ്യന്റെ കൈകളെ പലതായി വിഭജിക്കുന്നുണ്ട്. വിരലുകളുടെ അഗ്രഭാഗം സാധാരണയേക്കാൾ പരന്നും വീതിയേറിയും ചെറിയ സ്പാച്ചുല അഥവാ തുഴയുടെ ആകൃതിയിൽ കാണപ്പെടുന്നവയുമാണെങ്കിൽ സ്പാച്ചുലൈറ്റ് കൈകള്‍ (Spatulate Hand) എന്നു വിളിക്കും.ഉത്തമലക്ഷണപ്രകാരം, കൈകളില്‍ ഈ...
ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ NH-48 ൽ ആരംഭിച്ചു
ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ സംവിധാനം ഗുജറാത്തിലെ നാഷണല്‍ ഹൈവേ 48 ല്‍ ഉദ്ഘാടനം ചെയ്തു. സൂറത്ത്ബറൂച്ച് സ്‌ട്രെച്ചിലെ ചോരയസി ടോള്‍ പ്ലാസയിലാണ്, മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോബാരിയര്‍ലെസ് ടോളിംഗ്...



















