ഗൂഡല്ലൂർ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തീകൊളുത്തിയ ടയർ എറിഞ്ഞ് കൊലപ്പെടുത്തി. ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിഞ്ഞെന്നാണ് വിവരം. അതിക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്നാട് വനംവകുപ്പ്...
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫറുകളുടെ കാലാവധി നീട്ടി. ഏപ്രില്‍ 3 വരെ പുതുക്കിയ ഓഫറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. പ്രതിമാസം 449 രൂപ നിരക്കില്‍ 30 എംബിപിഎസ് വേഗതയില്‍...
പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം.പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് യോഗത്തിൽ നിര്‍ദ്ദേശിച്ചു.
സാന്ത്വന സ്പര്‍ശം...
ഡൽഹി: വാണിജ്യാടിസ്ഥാനത്തിലുള്ള കൊവിഡ് -19 വാക്സിൻ കയറ്റുമതി ആരംഭിച്ച് സർക്കാർ ഇന്നു മുതലാണ് കയറ്റുമതി ആരംഭിച്ചത്. ബ്രസീലിലേക്കും, മൊറോക്കോയിലേക്കും ആണ് ആദ്യമായി വാക്സിൻ അയച്ചത്, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധൻ ശൃംഗ്ലയാണ് ഇക്കാര്യം...
ഹൈദരാബാദ്: പഠനത്തിൽ ശ്രദ്ധിക്കാത്തതിന് സ്കൂള്‍ വിദ്യാര്‍ഥിയെ പിതാവ് തീ കൊളുത്തി കൊന്നതായി റിപ്പോര്‍ട്ട്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിഞ്ഞ കുട്ടി കഴിഞഞ ദിവസമാണ് ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛനെ...