എങ്ങനെ ജനങ്ങളോടു പെരുമാറണമെന്നതില്‍ പോലീസുകാര്‍ക്ക് മികച്ച ട്രെയിനിംഗ് നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്തി പോലീസ് ട്രെയിനിങ്ങ് അക്കാദമിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെയാണ് സംഭവം. 'കേരള സൈബര്‍ വാരിയേഴ്സ്' എന്ന ഹാക്കര്‍ സംഘമാണ് പോലീസ് വെബ്സൈറ്റ്...
തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച കേന്ദ്ര നേതാക്കൾ അടുത്തയാഴ്ച സംസ്ഥാനത്തെത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾക്കായാണ് നേതാക്കൾ സംസ്ഥാനത്തെത്തുകയെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം മുൻ...
തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ബിവറേജസ് കോര്പ്പറേഷന് നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി. ഇനി മുതല്‍ മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ...
തമിഴകത്തിന്റെ മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ ജന്മദിനമാണ് ഇന്ന്. പക്ഷെ പിറന്നാള്‍ ദിനത്തില്‍ തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് വിജയ് സേതുപതി. പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയയിലൂടെ വെെറലായതിന് പിന്നാലെയായിരുന്നു വിവാദം ആരംഭിച്ചത്. പിന്നാലെ...
ഡൽഹി: രാജ്യതലസ്ഥാനത്ത് കർഷക സമരം തുടരുന്നതിനിടെ കർഷക നേതാവിന് നോട്ടീസ് നൽകി എൻഐഎ. ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് എന്‍ഐഎ നോട്ടിസ് നല്‍കിയത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആണ് നിര്‍ദേശം. കാർഷിക നിയമങ്ങളുമായി...