സൊമാറ്റ വിഴുങ്ങി, ഊബല്‍ ഈറ്റ്‌സ് ഇനിയില്ല

0
31

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ സംരഭമായ സൊമാറ്റോ ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയെ ഏറ്റെടുത്തു. ഊബറിന് 10 ശതമാനം ഓഹരി നല്‍കിക്കൊണ്ട് 350 മില്യന്‍ ഡോളറിനാണ് ഏറ്റെടുക്കല്‍. ഇതോടെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറി. 2017ലാണ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here